LATEST

6/recent/ticker-posts

മാനിപുരത്ത് പുഴയിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കിട്ടി.


കൊടുവള്ളി: മാനി പുരം ചെറുപുഴയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് കാണാതായ പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹം കണ്ടെത്തി

 പുഴയിൽ പതിച്ച സ്ഥലത്തു നിന്നും ഒന്നര കിലോമീറ്റർ അകലെ വെള്ളത്തിൽ പൊങ്ങിയ നിലയിൽ ഫയർ ഫോഴ്സ് സ്കൂബ ടീം കണ്ടെത്തി -സന്നദ്ധ സംഘടനകൾ നാട്ടുകാർ - എന്നിവരും തിരച്ചിലിൽ പങ്കെടുത്തു.

Post a Comment

0 Comments