LATEST

6/recent/ticker-posts

വിദ്യാർത്ഥിയെ കാണ്മാനില്ല



കോടഞ്ചേരി: ഫോട്ടോയിൽ കാണുന്ന 
വിജിത്ത് (14) പിതാവ് വിനീത്, കിഴക്കേക്കര പുത്തൻപുരയ്ക്കൽ വീട്, ചുണ്ടക്കുന്ന്, 4 സെൻ്റ് ഉന്നതി, മൈക്കാവ് എന്ന കുട്ടിയെ 05.09.25 തീയതി രാവിലെ 10 മണി മുതൽ കാണ്മാനില്ല. വിവരം കിട്ടുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക (0495 223 6236).

Post a Comment

0 Comments