LATEST

6/recent/ticker-posts

ഫ്രഷ് കട്ട് സമര സമിതിക്ക് ഫണ്ട് കൈമാറി

കൂടത്തായി :അമ്പായത്തോട് ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്ക്കരണ പ്ലാൻ്റിൽ നിന്നുള്ള ദുർഗന്ധത്തിനും ഇരുതുള്ളിപ്പുഴ മലിനമാക്കിയും നാടിനെ ദുരിതത്തിലാക്കുന്ന കമ്പനിയുടെ പ്രവർത്തനത്തിനെതിരായി പോരാട്ടം നയിക്കുന്ന ജനകീയ സമര സമിതിക്ക് കൂടാത്തായി പ്രവാസി കൂട്ടായ്മയായ വോയിസ് ഓഫ് കൂടത്തായി നൽകുന്ന പ്രവർത്തന ഫണ്ട് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിന് വോയിസ് ഓഫ് കൂടത്തായി അംഗങ്ങൾ സമരസമിതി ഓഫീസിൽ വെച്ച് കൈമാറി
 ചടങ്ങിൽ സമരസമിതി ഭാരവാഹികളും വോയിസ് ഓഫ് കൂടത്തായി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു

Post a Comment

0 Comments