എം.ടി.സി അഹമ്മദ് കുട്ടി(71) നിര്യാതനയി.
കത്തറമ്മൽ മഹല്ല് വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.മുസ്‌ലിം ലീഗ് വാർഡ് പ്രസിഡണ്ട് ആയിരുന്നു.
പിതാവ്:പരേതനായ സീതി ഹാജി.ഉമ്മ:പരേതയായ ആയിശ.
ഭാര്യ:മറിയക്കുട്ടി വെട്ടി ഒഴിഞ്ഞ തോട്ടം.
മക്കൾ:സറീന,ഷമീർ അഹമ്മദ്(അധ്യാപകൻ വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി),സഫ്‌ന,ഷംനാസ്.
മരുമക്കൾ:തൻസീല ഇബ്റാഹിം,നജീബ് ഓമശേരി(ചന്ദ്രിക സബ് എഡിറ്റർ),സഫ കൊടിയത്തൂർ,
സഹോദരങ്ങൾ:എം.ടി ഉസൈൻ കുട്ടി ഹാജി പരപ്പൻപൊയിൽ,പരേതയായഖദീജ ഇങ്ങാപ്പുഴ.
മയ്യിത്ത് നിസ്‌കാരം നാളെ തിങ്കൾ രാവിലെ 10.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.
0 Comments