കൂടത്തായി : ഓമശ്ശേരി പഞ്ചായത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സെൻ്റ്മേരീസ് സ്കൂൾ കൂടത്തായിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും നെൽകൃഷി കൊയ്ത്തുത്സവം നടത്തി
ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ ടീച്ചർ ഉദ്ഘാടനം ചെയ്തു
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഗംഗാധരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന റഹ്മത്ത്, വാർഡ് മെമ്പർ അബ്ദുൾ ഖാദർ ജിലാനി, ഹെഡ്മാസ്റ്റർ തോമസ് അഗസ്റ്റിൻ, അധ്യാപകരായ റെജി ജെ കരോട്ട്, സെജ്ജു സെബാസ്റ്റ്യൻ, കൃഷി ഓഫിസർ വിഷ്ണു, അസിസ്റ്റന്റ് ശ്രീകുമാർ, പി ടി എ പ്രസിഡണ്ട് സത്താർ പുറായിൽ , എക്സ് കൂട്ടീവ് അംഗങ്ങളായ ഷരീഫ് പള്ളി കണ്ടി ,ആഷിർ വി.കെ. സ്കൂൾ വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു
0 Comments