LATEST

6/recent/ticker-posts

രാജ്യത്തെ ടെലികോം നിരക്കുകൾ 13–15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്



2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകള്‍ 13–15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ എആര്‍പിയു ഉയർത്തുമെന്ന് എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 4ജി, 5ജി സേവനങ്ങളിലെ റീചാര്‍ജ് നിരക്കുകൾ കമ്പനികള്‍ ഏകദേശം 15 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ഈ വിലയിരുത്തൽ.

Post a Comment

0 Comments