LATEST

6/recent/ticker-posts

കൂടത്തായിക്കടുത്ത് തട്ടാഞ്ചേരി മലയിൽ തീപ്പിടുത്തം


കൂടത്തായി : കൂടത്തായിക്കടുത്ത് തട്ടാഞ്ചേരി മലയിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീ പടർന്ന് പിടിച്ചത് ' നാട്ടുകാരും മുക്കത്ത് നിന്ന് ഫയർ സർവ്വീസും എത്തി തീയണച്ചു.

Post a Comment

0 Comments