അരീക്കോട്: കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ദേഹത്തിലൂടെ കാർ കയറിയിറങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. അരീക്കോട് വെള്ളേരി വല്ലയിൽ ഇന്ന് (വെള്ളിയാഴ്ച) ആണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
ചേലക്കോട് താമസിക്കുന്ന മുണ്ടോടൻ അബ്ദുൽ ഹമീദ് (കുഞ്ഞാണി) എന്നയാളുടെ മകളുടെ മകനാണ് അപകടത്തിൽപ്പെട്ടത്.
0 Comments