LATEST

6/recent/ticker-posts

കൂടത്തായിക്കടുത്ത് ദോസ്ത് പിക്കപ്പ് വാൻ മറിഞ്ഞു

 
കൂടത്തായി : കൂടത്തായി വയലോരത്ത് ഇന്ന് വൈകുന്നേരം കണ്ണൂരിൽ നിന്ന് മഞ്ചേരിയിലേക്ക് ടേസ്റ്റി ഫുഡ് കമ്പനിയുടെ ഫുഡ് ഐറ്റംസുമായി പോവുകയായിരുന്ന ദോസ്ത് പിക്കപ്പ് വാൻ വാനാണ് മറിഞ്ഞത്. ആർക്കും പരിക്കില്ല.

Post a Comment

0 Comments