LATEST

6/recent/ticker-posts

സി.എച്ച് സെൻ്ററിനുള്ള ഫണ്ട് കൈമാറി

 കൂടത്തായി : കോഴിക്കോട് സി.എച്ച് സെൻ്റ് റിനുള്ള ഓമശ്ശേരി പഞ്ചായത്ത് കൂടത്തായി സൗത്ത് വാർഡിൻ്റെ ഫണ്ട് കളക്ഷൻ കൂടത്തായി ലീഗ് ഓഫീസിൽ വെച്ച് വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് സി.പി. ഉണ്ണി മോയി ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ വി.കെ. ഇമ്പിച്ചി മോയിക്ക് കൈമാറി. ചടങ്ങിൽ വാർഡ് ലീഗ് സെക്രട്ടറി പി.പി. ജുബൈർ, ട്രഷറർ പി കെ. ജാഫർ , റഷീദ് മടത്തിൽ , ഷരീഫ് പള്ളികണ്ടി, സത്താർ പുറായിൽ , മജീദ് എ.കെ., സുബൈർ ബാബു, എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments