LATEST

6/recent/ticker-posts

ഐ.ഡി . സി യിൽ ഹിഫ്‌ളുൽ ഖുർആൻ കോളേജ് ആരംഭിച്ചു.

താമരശ്ശേരി : കൂടത്തായി ഇസ്‌ലാമിക് ദഅ് വാ സെൻ്ററിൽ ശംസുൽ ഉമോ ഹിഫ്ളുൽ ഖുർആൻ കോളേജിന് തുടക്കമായി. ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഐ .ഡി.സി ചെയർമാൻ എ.കെ. കാതിരി ഹാജി അധ്യക്ഷത വഹിച്ചു. എം.എ. റസാഖ് മാസ്റ്റർ, ശരീഅത്ത് കോളേജ് പ്രിൻസിപ്പാൾ എ.യു മുഹമ്മദ് ഫൈസി, നാസർ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, ഹാഫിള് അബൂബക്കർ ഫൈസി, ഹക്കീം ബാഖവി പൂനൂർ,ബാബു കുടുക്കിൽ, കെ.പി ഇബ്രാഹിം കുട്ടി ഫൈസി, വി.കെ. ഇമ്പിച്ചി മോയി , കെ.പി. അഹമ്മദ് കുട്ടി മാസ്റ്റർ, കെ.പി. കുഞ്ഞമ്മദ് , പി.ടി.വി ആലി , വി.സി മുഹമ്മദ് ,പി .പി .കോയക്കുട്ടി മാസ്റ്റർ, റാഷിദ് യമാനി പ്രസംഗിച്ചു.


Post a Comment

0 Comments