LATEST

6/recent/ticker-posts

നിര്യാതനായി


കൂടത്തായി: കൂടത്തായി പുറായിൽ വലിയ ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ട് തട്ടാഞ്ചേരി അബ്‌ദുറഹിമാൻ മാസ്റ്റർ (80 നിര്യാതനായി

താമരശ്ശേരി ഗവ ഹൈസ്ക്കൂൾ അധ്യാപകനായിരുന്നു.
ഭാര്യ : മറിയ
മകൻ : ജൗഹർ 
മരുമകൾ : ശബ്‌ന കൽപറ്റ
സഹേദരൻമാർ : പരേതനായ കീഴ്മടത്തിൽ മുഹമ്മദ്, നമ്പ്യാർ മ്പത്ത് കാദർ

മയ്യത്ത് നിസ്ക്കാരം ഇന്ന് ( ശനി ) രാവിലെ 11 മണിക്ക് കൂടത്തായി വലിയ ജുമാ മസ്ജിദിൽ

Post a Comment

0 Comments