കൂടത്തായി സെൻ്റ് മേരീസ് ഹൈസ്കൂളിൽ നടന്ന സ്വാത്രന്ത്ര്യ ദിനാഘോഷ പരിപാടി കൊടുവള്ളി നിയോജക മണ്ഡലം MLA പി.കെ. ഫിറോസ് പാതാക ഉയർത്തി.
പുറായിൽ ശംസുൽ ഹുദാ ഹയർ സെക്കൻഡറി മദ്രസയിൽ നടന്ന പരിപാടി മദ്രസ ജന: സെക്രട്ടറി കെ.വി യൂസഫ് പതാക ഉയർത്തി
കൂടത്തായി ടൗൺ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി നടത്തിയ സ്വാത്രന്ത്ര്യ ദിനാഘോഷ പരിപാടി യൂത്ത് ലിഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് കൂടത്തായി പതാക ഉയർത്തി
പുറായിൽ ടൗൺ കമ്മറ്റി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സി.പി അഷ്‌റഫ് പതാക ഉയർത്തി
ന്യൂഫോം സ്പോർട്സ് ക്ലബ്ബ് നടത്തിയ സ്വാത്രന്ത്ര്യ ദിനാഘോഷ പരിപാടി ക്ലബ്ബ് പ്രസിഡണ്ട് പിപി ജുബൈർ പതാക ഉയർത്തി
കൂടത്തായി കൂടത്തായി IDC യിൽ നടന്ന സ്വാത്രന്ത്ര ദിനാഘോഷ പരിപാടി IDC ചെയർമാൻ എ.കെ കാതിരി ഹാജി പതാക ഉയർത്തി
Mec 7 കൂടത്തായി ഓഡിറ്റോറിയത്തിന് മുമ്പിൽ വെച്ച് നടന്ന സ്വാതന്ത്ര ദിന പരിപാടി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് കൂടത്തായി വാർഡ് മെമ്പർ ടി.കെ ജീലാനി പതാക ഉയർത്തി
കൂടത്തായി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടത്തായി യൂണിറ്റ് പ്രസിഡണ്ട് എ.കെ. കാതിരി ഹാജി പതാക ഉയർത്തി
ഓമശ്ശേരി വ്യാപാരി വ്യവസായി ഏകോന സമിത ഓമശ്ശേ രിയിൽ യൂണിറ്റ് പ്രസിഡണ്ട് എ.കെ അബ്ദുള്ള പതാക ഉയർത്തി .
കൂടാത്തായി അമ്പലകുന്ന് പ്രതിഭാ അംഗനവാടിയിൽ ഓമശ്ശേരി ഗ്രാമ പഞ്ചായ ത്ത് വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ഷാഹിന റഹ്മത്ത് പതാക ഉയർത്തി.
0 Comments