LATEST

6/recent/ticker-posts

80-ാമത് സ്വാതന്ത്ര്യദിനാഘോഷം; തലസ്ഥാനത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി


 *തിരുവനന്തപുരം* സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്നുള്ള പുഷ്പവൃഷ്ടി നടന്നു. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻ സി സി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ഇന്ത്യയ്ക്കുവേണ്ടി ഓരോ സേവനം അനുഷ്ഠിക്കുകയെന്നാൽ കഷ്ടത അനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങൾക്കായി പ്രവർത്തിക്കുക എന്നാണ് അർത്ഥം എന്ന് വി ഡി സതീശൻ പറഞ്ഞു

Post a Comment

0 Comments