LATEST

6/recent/ticker-posts

മൂർഖൻ പാമ്പിനെ പിടി കൂടി

 

കൂടത്തായി : പുറായിൽ പള്ളികണ്ടി ഷരീഫിൻ്റെ വീടിൻ്റെ സമീപത്ത് വെച്ച് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി.കോഴിക്കോട് ആർ ആർ ടി കരീം മുക്കം പാമ്പിനെ പിടികൂടിയത്. കുട്ടികൾ


വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ പാമ്പിനെ ശ്രദ്ധയിൽ പെട്ടത് .

Post a Comment

0 Comments