LATEST

6/recent/ticker-posts

ഫ്രഷ്ക്കട്ടിലേക്കുള്ള റോഡിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധസമരം തുടങ്ങി.


താമരശ്ശേരി: ഫ്രഷ്ക്കട്ട് ഫാക്ടറി അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഫാക്ടറിയിലേക്കുള്ള റോഡിൽ സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം ആരംഭിച്ചു. സമരസമിതിയും പ്രദേശവാസികളും വൻ ജനാവലിയാണ്  സമരത്തിൽ പങ്കെടുക്കുന്നത്


Post a Comment

0 Comments