ഓമശ്ശേരി :
മാഫിയ ഭരണകൂട തലവൻ പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഓമശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് അനീസ് RM ബ്ലോക്ക് ഭാരവാഹികളായ അഹമ്മദ് കുട്ടിമാസ്റ്റർ, PK ഗംഗാധരൻ, ജാഫർ പാലായി, അബൂബക്കർ കൊടശ്ശേരി, VC അരവിന്ദൻ, അഗസ്റ്റ്യൻ ജോസഫ്, ഹരിദാസൻ നായർ, വിദ്യാധരൻ , കുഞ്ഞി ഹാജി എ.കെ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജ്യോതി ഗംഗാധരൻ, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം വെളിമണ്ണ, മുഹമ്മദ് കൊടശ്ശേരി, കരുണാകരൻ മാസ്റ്റർ, മുജീബ് വെളിമണ്ണ , സൂരജ് സുബ്രഹ്മണ്യൻ പി. പ്രകാശൻ, ബിജു കുന്നും പുറം, കൃഷ്ണൻ കുട്ടി, ഒ.പി ബിനു, പി ഇബ്രാഹിം, രാജീവ് മാസ്റ്റർ, സാദിഖ് വി കെ . റിനീഷ് കുമാർ,
സാദിഖ് ഓമശ്ശേരി പി ഇബ്രാഹിം , അബു ഹാജി വെളിമണ്ണ എന്നിവർ നേതൃത്വം നൽകി..
0 Comments