ഓമശ്ശേരി:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഗവ.ആയുർവ്വേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ (കൂടത്തായ്) ആഭിമുഖ്യത്തിൽ ആയുർവ്വേദ വയോജന മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ രോഗ നിർണ്ണയവും സംഘടിപ്പിച്ചു.കൂടത്തായ് ഇവന്റോ കൺവെൻഷൻ സെന്ററിൽ ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ യൂനുസ് അമ്പലക്കണ്ടി,കെ.കരുണാകരൻ മാസ്റ്റർ,സീനത്ത് തട്ടാഞ്ചേരി,ബ്ലോക് പഞ്ചായത്ത് മെമ്പർ എസ്.പി.ഷഹന,പഞ്ചായത്തംഗങ്ങളായ ഒ.പി.സുഹറ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,ബീന പത്മദാസ്,എം.ഷീല,കൂടത്തായ് ആയുർവ്വേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത,വിവിധ സംഘടനാ പ്രതിനിധികളായ പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,വി.കെ.ഇമ്പിച്ചി മോയി,എ.കെ.അസീസ്,ടി.ടി.മനോജ് കുമാർ,വി.ദേവദാസൻ,പി.പി.കുഞ്ഞമ്മദ്,പി.സി.മോയിൻ കുട്ടി,സി.കെ.കുട്ടി ഹസൻ,കെ.കെ.ഹുസൈൻ,എ.കെ.കാതിരി ഹാജി,സി.പി.ഉണ്ണിമോയി,ജീലാനി കൂടത്തായ് എന്നിവർ സംസാരിച്ചു.
0 Comments