LATEST

6/recent/ticker-posts

അമ്പായത്തോട് മലയിൽ അൻഷിദ് മരണപ്പെട്ടു


 


 താമരശ്ശേരി: അമ്പായത്തോട് മലയിൽ അൻഷിദ് (32 വയസ്സ്)മരണപ്പെട്ടു..

 മാപ്പിളപ്പാട്ട് കലാകായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

 പിതാവ് അശ്റഫ് (അസിരി )

 മാതാവ് ഷഹർബാൻ 

 അൻസില.. അർസല എന്നിവർ സഹോദരിമാരാണ്..

 കബറടക്കം പാറമ്മൽ ജുമാ മസ്ജി

 നിസ്കാര സമയം പിന്നീട് അറിയിക്കും.

Post a Comment

0 Comments