LATEST

6/recent/ticker-posts

റിയാദ്‌ - കോഴിക്കോട് സൗദി എയർലൈൻസ് വിമാനം ആഴ്ചയിൽ മൂന്ന് ദിവസം .

 




റിയാദ്‌ - കോഴിക്കോട് റൂട്ടിൽ ഡിസംബർ 3 മുതൽ പുനരാരംഭിക്കുന്ന സൗദിയ സർവീസ് ആദ്യഘട്ടത്തിൽ ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളിലാവും.


ബിസിനസ്സ് ക്ലാസ്സ് ഉൾപ്പെടെ 188 പേർക്ക് യാത്ര ചെയ്യാൻ പറ്റുന്ന A321 NEO വിമാനം ഉപയോഗിച്ചാവും സർവീസ്.


അടുത്തഘട്ടമായി കോഴിക്കോട് ജിദ്ദ സർവീസും കോഴിക്കോട് റിയാദ് സർവീസുകളുടെ എണ്ണം കൂട്ടുകയും ചെയ്യും. 


കോഴിക്കോട് നിന്ന് റിയാദ് വഴി സൗദിയിലെ നഗരങ്ങളിലേക്കും മറ്റ് ജി സി സി, അമേരിക്ക, ക്യാനഡ, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും ഉള്ള പ്രീമിയം സർവീസ് ആയി മറ്റ് എയർലൈനുകൾക്കൊപ്പം

 സൗദിയ കൂടി ഇനി ഉപയോഗപ്പെടുത്താം.


സമയക്രമം


 Riyadh 01:45 AM – Kozhikode 09:00 AM, SV712

 Kozhikode 10:15 AM – Riyadh 01:10 PM, SV713


https://chat.whatsapp.com/JAPp7Se8SdkKAu3dmfflmW

Post a Comment

0 Comments