LATEST

6/recent/ticker-posts

കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു

 




കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉള്‍പ്പെടെ ആറ് ബിജെപി നേതാക്കള്‍ പ്രതികളായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലാണ് പ്രതികളെ വെറുതെ വിട്ടത് .


പ്രതിഭാഗത്തിന്റെ വിടുതല്‍ ഹരജിയിലാണ് കോടതി ഇന്ന് വിധിപറഞ്ഞത്



Post a Comment

0 Comments