LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു.


താമരശ്ശേരി:ചുരത്തിൽ എട്ടോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഏഴോളം വാഹനങ്ങളിൽ ഇടിച്ച് കാറിന് മുകളിലേക്ക് മറിഞതായാണ് വിവരം. ,എട്ടാളവിനു മുകളിലായിട്ടാണ് അപകടം നടന്നത്, പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്

Post a Comment

0 Comments