LATEST

6/recent/ticker-posts

നിര്യാതയായി



കോടഞ്ചേരി: ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിലെ താമരശ്ശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ്,  ഈരൂട് അൽഫോൻസാ  കോൺവെന്റ് അംഗം സിസ്റ്റർ മേരി ജോർജ്  എഫ് സി സി  (84) നിര്യാതയായി.

സംസ്കാരം നാളെ  (15-08-2026-ശനി) വൈകുന്നേരം  03:00ന്  ഈരൂട് അൽഫോൻസാ കോൺവെൻ്റിൽ.

താമരശ്ശേരി രൂപതയിൽ നൂറാംതോട് കാഞ്ഞിരത്തിങ്കൽ വർക്കി-മേരി ദമ്പതികളുടെ  മകളാണ്.  

ചെമ്പേരി, കരിക്കോട്ടക്കരി, കുന്നോത്ത്, കെല്ലൂർ, കണ്ണോത്ത്, വേനപ്പാറ, കൂടത്തായി, പേരാമ്പ്ര കോടഞ്ചേരി, ദേവഗിരി, കുണ്ടായിത്തോട്, മേരിക്കുന്ന്, ഈരൂട്  എന്നീ ഭവനങ്ങളിൽ അംഗമായിരുന്നു.

Post a Comment

0 Comments