LATEST

6/recent/ticker-posts

ഓമശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് പതാക ദിനം ആചരിച്ചു


യൂത്ത് കോൺഗ്രസ് ദിനാചരണത്തിന്റെ ഭാഗമായി ഓമശ്ശേരി യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.
മണ്ഡലം പ്രസിഡന്റ് സൂരജ് സുബ്രഹ്മണ്യൻ കൊടിയുയർത്തുകയും പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

ചടങ്ങിൽ നിയോജകമണ്ഡലം സെക്രട്ടറി മുഹമ്മദ് ഇക്ബാൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ ഹാരിസ് ഓമശ്ശേരി, അദീന , മിൻഷാദ്, ലിംന ഷാഫി, ഷാരോൺ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. 

ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷമീർ , മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ആർ. എം. അനീസ് , വാർഡ് സെക്രട്ടറി സാദിഖ്  തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

Post a Comment

0 Comments