LATEST

6/recent/ticker-posts

ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

 


കൂടത്തായി സെൻ്റ് മേരീസ് ഹൈസ്ക്കൂളിലെ എസ് പി.സി കേഡറ്റുകൾ ലഹരിക്കെതിരെ ഫ്ലാഷ് മോബും പ്രതിജ്ഞയും നടത്തി

എസ് പി സി കേഡറ്റുകളുടെ ഫ്ലാഷ് മോബ് ചിക്കാഗോയിൽ നിന്നും വന്ന സംഘം സന്ദർശിക്കുകയും ചെയ്തു.

കോടഞ്ചേരി എസ് ഐ പത്മനാഭൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചെല്ലി കൊടുത്തു. മാനേജർ ഫാ: ബിബിൻ ജോസ് , എച്ച് എം തോമസ് അഗസ്റ്റിൻ, സി.പി.ഒ റെജി ജെ കരോട്ട്, അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ, എന്നിവർ പങ്കെടുത്തു

Post a Comment

0 Comments